അഡിനിയം ഒബെസെം

ചെടിയുടെ ഇനം From Wikipedia, the free encyclopedia

അഡിനിയം ഒബെസെം
Remove ads

ഡോഗ്ബേൻ കുടുംബത്തിലെ അപ്പോസൈനേസീയിലെ പൂച്ചെടികളുടെ ഒരു സ്പീഷീസ് ആണ് അഡിനിയം ഒബെസെം (Adenium obesum). തെക്ക് സഹാറ (മൗറിത്താനിയ, സെനഗൽ മുതൽ സുഡാൻ വരെ), സാഹേൽ മേഖലകളിലും, ഉഷ്ണമേഖലാ, ഉപോ-ഉഷ്ണമേഖലാ കിഴക്കൻ, തെക്കൻ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലേക്കും ഈ സസ്യം വ്യാപിച്ചിരിക്കുന്നു. സാബി സ്റ്റാർ, കുഡു, മോക്ക് അസലിയ, ഇമ്പാല ലില്ലി, ഡെസേർട്ട് ലില്ലി എന്നിവ പൊതുവായ പേരുകളാണ്. ഈ സസ്യത്തിന് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു.[2]വിവിധ രാജ്യങ്ങൾ വിതരണം ചെയ്ത തപാൽ സ്റ്റാമ്പുകളിൽ ഈ സ്പീഷീസിനെ ചിത്രീകരിച്ചിട്ടുണ്ട്. [3]

വസ്തുതകൾ Desert rose, Scientific classification ...
Remove ads

ചിത്രശാല

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads