ഐസോയേസീ

From Wikipedia, the free encyclopedia

ഐസോയേസീ
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐസോയേസീ അഥവാ ഫൈക്കോയിഡേസീ (Aizoaceae or Ficoidaceae). ഈ സസ്യകുടുംബത്തിൽ ഏകദേശം 135 ജീനസ്സുകളിലായി ഏകദേശം 1900 ത്തോളം സ്പീഷിസുകൾ ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ സസ്യങ്ങൾ സാധാരണയായി പരവതാനി കളകൾ (carpet weeds) എന്നാണ് അറിയപ്പെടുന്നത്. കുറ്റിച്ചെടികളും, ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണിത്. ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, കാലിഫോർണിയ, ദക്ഷിണ അമേരിക്ക എന്നീ പ്രദേശങ്ങളുടെ ഉഷ്ണമേഖലകളിൽ ഇവ വ്യാപിച്ചിരിക്കുന്നു.

വസ്തുതകൾ Aizoaceae, Scientific classification ...
Remove ads

സവിശേഷതകൾ

ഉപയോഗങ്ങൾ

നിരവധി ഐസോയേസീ സസ്യങ്ങൾ ഭക്ഷ്യയോഗ്യമാണ്:

  • Carpobrotus edulis, Mesembryanthemum crystallinum എന്നീ സസ്യങ്ങളുടെ ഇലകൾ ഭക്ഷ്യയോഗ്യമാണ്.
  • ന്യൂസീലൻഡ് ചീര (Tetragonia tetragonioides) എന്നറിയപ്പെടുന്ന ഒരു സ്പീഷിസ് അലങ്കാര സസ്യമായും ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. ചീരയ്ക്ക് പകരം സാലഡുകളിൽ ഇവ ചേർക്കാറുണ്ട്.
Thumb
Jensenobotrya lossowiana
Thumb
Drosanthemum speciosum
Thumb
Cephalophyllum spec.
Thumb
Odontophorus angustifolius Richtersveld N.P.
Thumb
Fenestraria rhopalophylla
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads