കാരിയോഫില്ലേൽസ്

From Wikipedia, the free encyclopedia

കാരിയോഫില്ലേൽസ്
Remove ads

കാരിയോഫില്ലേൽസ് (/ˌkærifiˈllz/ kair-ee-uu-fil-LAY-leez)[1] കീടഭോജി സസ്യങ്ങളും പുഷ്പിക്കുന്ന സസ്യങ്ങളായ ഡയാന്തസ്, കാക്ടസ്, അമരാൻത്, പരവതാനി കളകൾ, ബീറ്റ്റൂട്ട് എന്നിവയും ഉൾക്കൊള്ളുന്ന ഒരു നിരയാണ് ഇത്. ഇതിലെ കൂടുതൽ അംഗങ്ങളും ചാറുള്ള സസ്യങ്ങളും, മാംസളമായ തണ്ടുകളും, ഇലകളും ഉള്ളവയാണ്.

വസ്തുതകൾ കാരിയോഫില്ലേൽസ്, Scientific classification ...
Thumb
Cactaceae native to the middle region of South Americaat Marsh Botanical Garden. Cactaceae are a plant family, under the order Caryophyllales.
Remove ads

വിവരണം

കാരിയോഫില്ലേൽസിലെ അംഗങ്ങളിൽ യൂഡികോട്സ് 6% വർഗ്ഗത്തിൽപ്പെട്ടതാണ്.[2] ഈ നിര കോർ യൂഡിക്കോട്സിന്റെ ഭാഗമാണ്.[3] കാരിയോഫില്ലേലെസിലെ 30 കുടുംബങ്ങളും 692 ജീനസുകളും 11,155 വർഗ്ഗങ്ങളും ഇന്നു നിലവിലുണ്ട്.[4] ഡിഎൻഎ സീക്വൻസെസ്, സൈറ്റോക്രോം സി സീക്വൻസെസ് ഡേറ്റ, ഹെറിറ്റബിൾ ക്യാരക്ടേഴ്സ് ആയ ആൻതെർ വാൾ ഡെവെലോപ്മെന്റ്, വെസ്സൽ എലമെന്റ്സ് എന്നിവ കാരിയോഫില്ലേൽസിലെ മോണോഫൈലിയെ താങ്ങുന്നു.[5]

സർകംസ്ക്രിപ്ഷൻ

എ.പി .ജി IV

കെവാസിയേ, മകാർതുറിയാസിയേ, മൈക്രോടീയേസിയേ, പെറ്റിവെറേസിയേ എന്നിവയെ എ.പി .ജി IV. ൽ ചേർത്തിരിക്കുന്നു.[6]

എ.പി.ജി.III

നിയന്ത്രിത പരിധിയ്ക്കുള്ളിലാണ് എ.പി.ജി.III സിസ്റ്റം (2009), ഈ നിരയിലുള്ള ഒരേ കുടുംബങ്ങൾ ഉൾപ്പെട്ടതാണ് APG II സിസ്റ്റം(താഴെ കാണുക) . ലിമേസിയേ, ലോഫിയോ കാർപേസിയേ, മോൻടിയേസിയേ, ടാലിനേസിയേ, അനകാംപ്സെറോട്ടേസിയേ എന്നീ പുതിയ കുടുംബങ്ങൾ കൂടി ഇതിൽ ചേർക്കുന്നു.[7]

  • കുടുംബം Achatocarpaceae
  • കുടുംബം Aizoaceae
  • കുടുംബം Amaranthaceae
  • കുടുംബം Anacampserotaceae
  • കുടുംബം Ancistrocladaceae
  • കുടുംബം Asteropeiaceae
  • കുടുംബം Barbeuiaceae
  • കുടുംബം Basellaceae
  • കുടുംബം Cactaceae
  • കുടുംബം Caryophyllaceae
  • കുടുംബം Didiereaceae
  • കുടുംബം Dioncophyllaceae
  • കുടുംബം Droseraceae
  • കുടുംബം Drosophyllaceae
  • കുടുംബം Frankeniaceae
  • കുടുംബം Gisekiaceae
  • കുടുംബം Halophytaceae
  • കുടുംബം Kewaceae
  • കുടുംബം Limeaceae
  • കുടുംബം Lophiocarpaceae
  • കുടുംബം Macarthuriaceae
  • കുടുംബം Microteaceae
  • കുടുംബം Molluginaceae
  • കുടുംബം Montiaceae
  • കുടുംബം Nepenthaceae
  • കുടുംബം Nyctaginaceae
  • കുടുംബംPetiveriaceae
  • കുടുംബം Physenaceae
  • കുടുംബം Phytolaccaceae
  • കുടുംബം Plumbaginaceae
  • കുടുംബം Polygonaceae
  • കുടുംബം Portulacaceae
  • കുടുംബം Rhabdodendraceae
  • കുടുംബം Sarcobataceae
  • കുടുംബം Simmondsiaceae
  • കുടുംബം Stegnospermataceae
  • കുടുംബം Talinaceae
  • കുടുംബം Tamaricaceae

എ.പി.ജി.II

നിയന്ത്രിത പരിധിയ്ക്കുള്ളിലാണ് എ.പി.ജി.II സിസ്റ്റം (2003), ഈ നിരയിൽ ഉൾപ്പെടുന്ന കാക്ടേസീ, കാർനേഷനുകൾ, സ്പിനാച്ച്, ബീറ്റ്റൂട്ട്, റുബാർബ്, ഡ്രോസെറ, ഡയോണിയ, ബൊഗെയ്ൻവില്ലെ എന്നിവ അറിയപ്പെടുന്ന സസ്യങ്ങളാണ്. മോളിക്യുലാർ ആൻഡ് ബയോകെമിക്കൽ എവിഡൻസ് കാരിയോഫില്ലേൽസിലുളള ക്ലാഡുകളെ കൂടുതൽ താങ്ങുന്നു.

  • കുടുംബം Achatocarpaceae
  • കുടുംബം Aizoaceae
  • കുടുംബം Amaranthaceae
  • കുടുംബം Anacampserotaceae
  • കുടുംബം Ancistrocladaceae
  • കുടുംബം Asteropeiaceae
  • കുടുംബം Barbeuiaceae
  • കുടുംബം Basellaceae
  • കുടുംബം Cactaceae
  • കുടുംബം Caryophyllaceae
    • കുടുംബം Didiereaceae
    • കുടുംബം Dioncophyllaceae
    • കുടുംബം Droseraceae
    • കുടുംബം Drosophyllaceae
    • കുടുംബം Frankeniaceae
    • കുടുംബം Gisekiaceae
    • കുടുംബം Halophytaceae
    • കുടുംബം Limeaceae (added in APG III)[8]
    • കുടുംബം Lophiocarpaceae (added in APG III)[8]
    • കുടുംബം Molluginaceae
      Thumb
      Glinus oppositifolius from family Molluginaceae
    • കുടുംബം Montiaceae (added in APG III)[8]
    • കുടുംബം Nepenthaceae
    • കുടുംബം Nyctaginaceae
    • കുടുംബം Physenaceae
    • കുടുംബം Phytolaccaceae
    • കുടുംബം Plകുടുംബം umbaginaceae
    • കുടുംബം Polygonaceae
    • കുടുംബം Poകുടുംബം rtulacaceae
    • കുടുംബം Rhabdodendraceae
    • കുടുംബം Sarcobataceae
    • കുടുംബം Simmondsiaceae
    • കുടുംബം Stegnospermataceae
    • കുടുംബം Talinaceae (added in APG III) [8]
    • കുടുംബം Tamaricaceae
Thumb
Cactaceaeː Gymnocalycium Matoensea at Yale's Marsh Botanical Garden.

APG

Thumb
Carnegiea gigantea
Thumb
Sweet William Dwarf from the family Caryophyllaceae
പ്രമാണം:Flower dianthus.JPG
A flower of Dianthus

1998 എ.പി.ജി.സിസ്റ്റം ത്തിൽ ചെറിയൊരു വ്യത്യാസം ഇത് കാണിക്കുന്നു.

  • നിര Caryophyllales
    കുടുംബം Achatocarpaceae
    കുടുംബം Aizoaceae
    കുടുംബം Amaranthaceae
    കുടുംബം Ancistrocladaceae
    കുടുംബം Asteropeiaceae
    കുടുംബം Basellaceae
    കുടുംബം Cacകുടുംബം taceae
    കുടുംബം Caryophyllaceae
    കുടുംബം Didiereaceae
    കുടുംബം Dioncophyllaceae
    കുടുംബം Droseraceae
    കുടുംബം Drosophyllaceae
    കുടുംബം Frankeniaceae
    കുടുംബം Molluginaceae
    കുടുംബം Nepenthaceae
    കുടുംബം Nyctaginaceae
    കുടുംബം Physenaceae
    കുടുംബം Phytolaccaceae
    കുടുംബം Plumbaginaceae
    കുടുംബം Polygonaceae
    കുടുംബം Portulacaceae
    കുടുംബം Rhabdodendraceae
    കുടുംബം Sarcobataceae
    കുടുംബം Simmondsiaceae
    കുടുംബം Stegnospermataceae
    കുടുംബം Tamaricaceae

ക്രോൺക്വിസ്റ്റ്

Thumb
Chenopodium album

ക്രോൺക്വിസ്റ്റ് സിസ്റ്റം (1981) നിയന്ത്രിത പരിധിയ്ക്കുള്ളിൽ നിരകളെ തിരിച്ചറിയപ്പെടുന്നു.

  • നിര Caryophyllales
    കുടുംബം Achatocarpaceae
    കുടുംബം Aizoaceae
    കുടുംബം Amaranthaceae
    കുടുംബം Basellaceae
    കുടുംബം Cactaceae
    കുടുംബം Caryophyllaceae
    കുടുംബം Chenopodiaceae
    കുടുംബം Didiereaceae
    കുടുംബം Nyctaginaceae
    കുടുംബം Phytolaccaceae
    കുടുംബം Portulacaceae
    കുടുംബം Molluginaceae
Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads