ആൽബലോഫോസോറസ്
From Wikipedia, the free encyclopedia
Remove ads
സെറാടോപിയ എന്ന നിരയിൽ പെട്ട ഒരു ദിനോസർ ആണ് ആൽബലോഫോസോറസ്. ജപ്പാനിൽ ഉള്ള കുവജിമ ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഹകു പർവതത്തിനു അടുത്താണ് ഇത്. [1] ഒരു ഫോസിൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ , തലയോട്ടിയുടെ അസ്ഥികൾ , കീഴ്ത്താടി എന്നിവയാണ് കണ്ടെത്തിയ ഭാഗങ്ങൾ .
Remove ads
പേര്
പേരിന്റെ അർഥം വെളുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ലാറ്റിൻ albus, അർഥം "വെളുത്ത", ഗ്രീക്ക് λόϕος (ലോഫോസ്), "ശിഖ", ഇത് മഞ്ഞു മുടിയ ശിഖയുള്ള ഹകു പർവതത്തെ സുചിപിക്കുന്നു , പേരിന്റെ അവസാനം ഗ്രീക്ക് പദം ആയ σαυρος (സോറസ്) ആണ് അർഥം പല്ലി.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads