കുപ്പച്ചീര

ചെടിയുടെ ഇനം From Wikipedia, the free encyclopedia

കുപ്പച്ചീര
Remove ads

80 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഒരുതരം ചീരയാണ് കുപ്പച്ചീര. (ശാസ്ത്രീയനാമം: Amaranthus viridis). ഏകവർഷിയായ ഈ കുറ്റിച്ചെടി വിത്തുകളിൽ നിന്നും മാത്രമേ പുനരുദ്‌ഭവവിക്കുകയുള്ളൂ. 7000 മുതൽ 10000 വരെ ഒരു തൈയ്യിൽ ഉണ്ടാകുന്ന വിത്തുകൾ ജലത്തിലൂടെയും കാറ്റിലൂടെയുമാണ് വിതരണം ചെയ്യപ്പെടുന്നത്. വർഷം മുഴുവൻ തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന് ഈ ചെടി ഭക്ഷ്യയോഗ്യമാവുമ്പോൾ തന്നെ ഒരു കളയായും കരുതപ്പെടുന്നു.[1]

വസ്തുതകൾ കുപ്പച്ചീര, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads