അന്ന'സ് ഹമ്മിംഗ്ബേഡ്

From Wikipedia, the free encyclopedia

അന്ന'സ് ഹമ്മിംഗ്ബേഡ്
Remove ads

വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ഹമ്മിംഗ്ബേഡ് ആണ് അന്ന'സ് ഹമ്മിംഗ്ബേഡ് (Calypte anna). യൂഗീനി ഡി മോണ്ടിജോയുടെ മിസ്ട്രസ്സ് ഓഫ് റോബ്സ് ആയിരുന്ന അന്ന മസ്സേനയുടെ പേര് ഈ പക്ഷിക്ക് നൽകുകയുണ്ടായി.[2] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ന'സ് ഹമ്മിംഗ്ബേഡ് വടക്കൻ ബജാ കാലിഫോർണിയയിലും തെക്കൻ കാലിഫോർണിയയിലും മാത്രം വളർത്തപ്പെട്ടു. പസഫിക് തീരം, ഉൾനാടൻ മരുഭൂമികൾ എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഏരിയകളിൽ പൂമ്പൊടിയുടെയും തേനിന്റെയും ഉറവിടങ്ങൾ വിപുലീകൃതമാക്കുന്നതിലൂടെ സ്പീഷീസുകളുടെ ബ്രീഡിംഗ് പരിധി വിപുലീകരിക്കാൻ സഹായകമായി.[2][3] അന്ന'സ് ഹമ്മിംങ്ബേർഡ് 3.9 മുതൽ 4.3 വരെ (9.9 to 10.9 cm) നീളം കാണപ്പെടുന്നു.

വസ്തുതകൾ Anna's hummingbird, Conservation status ...
Remove ads

ചിത്രശാല

അവലംബങ്ങൾ

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads