അപിയ
From Wikipedia, the free encyclopedia
Remove ads
സമോവയുടെ തലസ്ഥാനമാണ് അപിയ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഉപൊലുവിന്റെ വടക്കൻ തീരത്താണ് അപിയ സ്ഥിതി ചെയ്യുന്നത്. 58,800 ആണ് ഇവിടുത്തെ ജനസംഖ്യ. ലെറ്റൊഗൊ ഗ്രാമം മുതൽ ഈയിടെ വ്യവസായവൽക്കരിക്കപ്പെട്ട വിയെറ്റ്ലെ പ്രദേശം വരെയാണ് ഈ നഗരപ്രദേശത്തിന്റെ അതിര്. രാജ്യത്തെ പ്രധാന തുറമുഖവും ഒരേയൊരു നഗരവുമാണ് അപിയ. മീനും കൊപ്രയുമാണ് ഇവിടുത്തെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പരുത്തി വസ്തുക്കൾ, മോട്ടോർ വാഹനങ്ങള്‍, മാംസം, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ.
Remove ads
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads