അപ്പോളോ 14

From Wikipedia, the free encyclopedia

അപ്പോളോ 14
Remove ads

വിക്ഷേപണം-1971 ജനുവരി 31ൻ രാവിലെ ഇന്ത്യൻ സമയം 2.33 യാത്രികർ- അലൻഷെപ്പേർഡ്,എഡ്ഗാർ മിച്ചൽ,സ്റ്റുവർട്ട് റൂസ്സ ചന്ദ്രനിലിറങ്ങിയത്-ഫെബ്രുവരി5നു 2.48നു അലൻഷെപ്പേർഡും എഡ്ഗാർ മിച്ചലും .9 മണിക്കൂറും 23 മിനിറ്റും ചന്ദ്രനിൽ ചെലവഴിച്ചു.MET[Modularised Equipment Transporter]എന്ന വാഹനം ഉപയോഗിച്ചതാണു അപ്പൊളോ-14ന്റെ ഏറ്റവും വലിയ പ്രതേകത.43.5 കി.ഗ്രാം പാറയും മണ്ണും ശേഖരിച്ചു.ഫെബ്രുവരി 5നു വെളുപ്പിനു സുരക്ഷിതമായിറങ്ങി[2].

വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads