അപ്പോളോ 15

From Wikipedia, the free encyclopedia

അപ്പോളോ 15
Remove ads

1971 ജൂലൈ 26 നു കുതിച്ചുയർന്നു.
യാത്രികർ -ഡേവിഡ്സ്കോട്ട്,ജയിംസ് ഇർവിൻ,ആല്ഫ്രഡ് വേർഡൻ .
ജൂലൈ 31നു വെളുപ്പിനു3.46നു ഡേവിഡ് സ്കോട്ട്,ജയിംസ് ഇർവിൻ എന്നിവർ ചന്ദ്രനിലിറങ്ങി.18 മണിക്കുർ 46 മിനിറ്റ് ചന്ദ്രനിൽ ചെലവഴിച്ച് 78കി.ഗ്രാം പാറയും മണ്ണും ശേഖരിച്ചു.ആദ്യമായി ചന്ദ്രോപരിതലത്തിൽ ചാന്ദ്രജീപ്പ്[Lunar Rover]ഉപയോഗിച്ചു എന്നതാണു അപ്പോളോ-15ന്റെ പ്രധാന നേട്ടം.ആഗസ്റ്റ് 7നു വെളുപ്പിനു2.37നു അപ്പോളോ-15 ശാന്തസമുദ്രത്തിൽ സുരക്ഷിതമായിറങ്ങി[2].

വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads