അറമായ

From Wikipedia, the free encyclopedia

അറമായ
Remove ads

സെമിറ്റിക് ഭാഷാകുടുംബത്തിന്റെ വടക്കുപടിഞ്ഞാറൻ ശാഖയിൽ പെടുന്ന ഒരു ഭാഷയാണ് അറമായ അഥവാ സുറിയാനി. ക്രിസ്തു ജനങ്ങളോട് സംവദിച്ചിരുന്നത് ഈ ഭാഷയിലാണ്.

Thumb
നിലവിൽ അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ
  പടിഞ്ഞാറൻ അറാമായ ഭാഷാഭേദങ്ങൾ

കിഴക്കൻ അറാമായ ഭാഷഭേദമായ സുറിയാനിയുടെ വിവിധ അവാന്തര വിഭാഗങ്ങൾ
  പാശ്ചാത്യ സുറിയാനി (തൂറോയോ)
പൗരസ്ത്യ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ
  കൽദായ (നിനവേ ശൈലി)
  അഷൂറിത്
  ഉർമ്മേയൻ
  വടക്കൻ അസ്സീറിയൻ
വസ്തുതകൾ അറാമായാ, ഭൗമശാസ്ത്രപരമായ സാന്നിധ്യം ...
Thumb
അറമായ എന്ന പദം സുറിയാനി എസ്ട്രൻഗെലാ ലിപിയിൽ
സുറിയാനി-അറമായ ലിപി
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads