എരുമക്കള്ളി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

എരുമക്കള്ളി
Remove ads

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്‌ എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)[1] മെക്സിക്കോ ആണ്‌ ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപ്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു.(sanguinarine and dihydrosanguinarine)

വസ്തുതകൾ എരുമക്കള്ളി (Argemone mexicana), Scientific classification ...
Thumb
Argemone mexicana
Remove ads

രൂപവിവരണം

60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ്‌ [2].

ഔഷധയോഗ്യമായ ഭാഗങ്ങൾ

സമൂലം, കറ

ഔഷധ ഗുണം

വിരേചനമാണ്. മൂത്രളമാണ്. വേദനസംഹാരിയാണ്.

കറയും കുറുവിൽ നിന്നെടുക്കുന്ന എണ്ണയും വ്രണങ്ങൾ കരിയാൻ നല്ലതാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads