ബലൂചിസ്ഥാൻ, പാകിസ്താൻ

പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യ From Wikipedia, the free encyclopedia

ബലൂചിസ്ഥാൻ, പാകിസ്താൻ
Remove ads

പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രധാനമായും ബലൂച് സുന്നി ഗോത്ര സമൂഹം വസിക്കുന്ന ബലൂച് മേഖല മൂന്ന് രാജ്യങ്ങളിലായി പടർന്നുകിടക്കുന്നു. പടിഞ്ഞാറൻ മേഖലയായ സിസ്തൻ ബലൂചിസ്ഥാൻ ഇറാനിലും ഒരു ഭാഗം പാകിസ്താനിലും വടക്കൻ മേഖല അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടന്നിരുന്ന ബലൂചിസ്ഥാൻ പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതായിരുന്നു . മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിച്ചിരുന്നത് . ബലൂചിസ്ഥാൻ ധാതു നിക്ഷേപങ്ങളാൽ സമൃദ്ധമാണ്. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമുയർത്തി 1970 കളിൽ നടന്ന പ്രക്ഷോഭത്തെ പാക്ക് സൈന്യം അടിച്ചമർത്തി. എന്നാൽ 2025 ഇൽ പോരാട്ടത്തിലൂടെ അവർ സ്വാതന്ത്രം നേടിയെടുത്തു

വസ്തുതകൾ Provincial flag, Provincial seal ...
വസ്തുതകൾ ബലൂചിസ്ഥാൻ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads