ക്വെറ്റ

പാകിസ്ഥാനിലെ ബലൂചിസ്ഥാന്റെ തലസ്ഥാനം From Wikipedia, the free encyclopedia

Remove ads

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനവും വലിയ നഗരവുമാണ് ക്വെറ്റ. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഏക വൻ നഗര മാണിത് . വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ ഈ നഗരം പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു.

വസ്തുതകൾ Quetta, kota کوېټه, Country ...

ഒരു ദശലക്ഷമാണ് നഗര ജനസംഖ്യ. അഫ്ഗാനിസ്ഥാനും ഇറാനും സമീപമായതിനാൽ വാണിജ്യപരമായും പ്രതിരോധ പരമായും ഏറെ പ്രാധാന്യമുണ്ട്. മധ്യേഷ്യയിൽ നിന്നും ദക്ഷിണേഷ്യയിലേക്കുള്ള കവാടമായി അറിയപ്പെട്ടിരുന്ന ബൊലാൻ പാസ് ക്വറ്റ വഴിയാണ് കടന്നു പോകുന്നത്.



Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads