കർബല യുദ്ധം

From Wikipedia, the free encyclopedia

കർബല യുദ്ധം
Remove ads

പ്രവാചകൻ മുഹമ്മദിന്റെ (സ) പൌത്രനായ ഹുസൈനെയും സംഘത്തെയും മുആവിയയുടെ പുത്രൻ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിൻ സിയാദിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം ക്രി. 680 ഒക്ടോബർ 10 (ഹിജ്റ 61 മുഹർറം 10) ഇറാഖിലെ കർബല എന്ന സ്ഥലത്തുവെച്ച് കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് കർബല യുദ്ധം എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് ഈ സംഭവം. അധികാരത്തിന് വേണ്ടി സ്വന്തം വർഗത്തെ കൂട്ടക്കൊല ചെയ്ത,മുത്ത് നബി(സ)തങ്ങളുടെ പേരകുട്ടികളെ രക്തസാക്ഷികളാക്കിയ,ആകാശഭൂമി തേങ്ങിയ മുസ്ലിമീങ്ങള്ക് മറക്കാൻ പറ്റാത്ത ദിവസം.

വസ്തുതകൾ Battle of Karbala, തിയതി ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads