ബിഗോണിയേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിലെ ഒരു സസ്യകുടുംബം ആണ് ബിഗോണിയേസീ (Begoniaceae). 2000 -ത്തോളം സ്പീഷിസ് ഉള്ള ഈ കുടുംബത്തിലെ ഒരെണ്ണമൊഴികെയുള്ള സ്പീഷിസുകൾ എല്ലാം ബിഗോണിയ ജനുസ്സിലാണ് ഉള്ളത്. മറ്റെ ജനുസായ ഹില്ലെബ്രാൻഡിയയിൽ ഉള്ള ഒരേ ഒരു സ്പീഷിസായ ഹില്ലെബ്രാൻഡിയ സാന്റ്‌വിച്ചെൻസിസ് ഹവായിയിലെ തദ്ദേശസസ്യമാണ്.[2] ബിഗോണിയയിലെ അംഗങ്ങൾ മിക്കവയും അലങ്കാരസസ്യമായി ഉപയോഗിക്കുന്നവയാണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads