ബെയ്‌റൂത്ത്

From Wikipedia, the free encyclopedia

ബെയ്‌റൂത്ത്
Remove ads

ലെബനന്റെ തലസ്ഥാനമാണ് ബെയ്‌റൂത്ത്. ലെബനനിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. ലെബനന്റെ മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖ നഗരമായി ബെയ്‌റൂട്ട് പ്രവർത്തിക്കുന്നു. ബി.സി 15ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുരാതന ഈജിപ്ഷ്യൻ ലേഖനമായ ടെൽ എൽ അമൻ‌റയിലാണ് ഈ മെട്രോപൊളിസിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത്. അതിന് ശേഷം ഇന്നുവരെ നഗരം ജനവാസമുള്ളതാണ്.

വസ്തുതകൾ ബെയ്‌റൂത്ത് بيروت‎Beirut (English)/Beyrouth (French), Country ...

ബെയ്‌റൂത്ത്, ലെബനോന്റെ സമ്പദ്ഘടനയിലെ ഒരു പ്രധാന ഘടകമാണ്. ആ പ്രദേശത്തെ സാംസ്കാരിക ജീവിതത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ്. അനേകം നാശനഷ്ടങ്ങളുണ്ടാക്കിയ ലെബനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ബെയ്‌റൂട്ട് നഗരം പുതുക്കു പണിയപ്പെട്ടു. ഇന്നീ നഗരം ഒരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads