ബംഗാൾ പ്രസിഡൻസി

ബ്രട്ടീഷ് ഇന്ത്യയിലെ ഒരു പ്രവിശ്യ From Wikipedia, the free encyclopedia

ബംഗാൾ പ്രസിഡൻസിmap
Remove ads

ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ പ്രവശ്യ ഉപവിഭാഗങ്ങളിൽ ഒന്നായിരുന്നു ബംഗാൾ പ്രസിഡൻസി. ഇത് പ്രധാനമായും ബംഗാൾ മേഖലയിൽ കേന്ദ്രീകരിച്ചായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ഭൂപ്രകൃതിയിൽ, ഇന്നത്തെ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിൽനിന്ന് ബർമ, സിംഗപ്പൂർ,കിഴക്കോട്ട് പെനാങ് വരെ പ്രസിഡൻസി ഭരണം നീണ്ടു. ബംഗാൾ ഗവർണറായിരുന്നു പിന്നീട് ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത്. പ്രവശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഒടുവിൽ മറ്റ് ബ്രിട്ടീഷ് ഇന്ത്യൻ പ്രസിഡൻസികളും കോളനികളുമായി സംയോജിക്കപ്പെട്ടു. 1905-ൽ ബംഗാൾ സംസ്ഥാനം വിഭജിക്കപ്പെട്ടു. കിഴക്കൻ ബംഗാളിന്റെ ആസ്ഥാനം ധാക്കയും ആസ്സാമിന്റെ ഷില്ലോങ് (വേനൽക്കാല തലസ്ഥാനം) എന്നിവയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യ 1912 ൽ പുനഃസംഘടിപ്പിച്ചു. ബംഗാളി സംസാരിക്കുന്ന പ്രവിശ്യയായി വീണ്ടും ഒന്നിച്ചു.

വസ്തുതകൾ Bengal Presidency বেঙ্গল প্রেসিডেন্সি, തലസ്ഥാനം ...

1757 ജൂൺ 23-ന് ബംഗാളിലെ പ്ലാസ്സി യുദ്ധത്തിലും 1764 ഒക്ടോബർ 22-ന് ബക്സറുടെ യുദ്ധത്തിളിലൂടെ ബംഗാൾ പ്രസിഡൻസി ബംഗാളിൽ സ്ഥാപിതമായി. ബ്രിട്ടീഷുകാരുടെ സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമാണ് ബംഗാൾ. രാജ്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബംഗാളി നവോത്ഥാത്തിന്റേയും, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും ഒരു കേന്ദ്രമായിരുന്നു ഇത്.

ബംഗാളിലെ മതപരമായ കാരണങ്ങളാൽ ബംഗാളും കിഴക്കൻ ബംഗാളും തമ്മിലായിരുന്നു 1947 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം. പ്രവിശ്യാ ഭരണകൂടം ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935 ബംഗാൾ പ്രസിഡൻസി ഒരു സ്ഥിര പ്രവിശ്യയായി രൂപപ്പെടുത്തി, തെരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ നിയമസഭയെ വിപുലപ്പെടുത്തുകയും, കേന്ദ്ര ഗവൺമെന്റിനെ പ്രവിശ്യാതലത്തിൽ സ്വയംഭരണാവകാശം വിപുലപ്പെടുത്തുകയും ചെയ്തു. 1937 ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പരമാവധി 54 സീറ്റ് ലഭിച്ചു. അഖിലേന്ത്യാ മുസ്ലീം ലീഗിനൊപ്പം ഒരു കൂട്ടുകക്ഷി സർക്കാരുണ്ടാക്കാൻ എ. കെ. ഫസ്ലുൽ ഹുക്ക് (36 സീറ്റോടെ) കൃഷക് പ്രജാ പാർട്ടിക്ക് കഴിഞ്ഞു[1][2].

കൂടുതൽ വിവരങ്ങൾ മന്ത്രി, പോർട്ട്ഫോളിയോ ...

1943 ൽ ഹക്ക് സർക്കാർ തകർക്കപ്പെട്ടു. സർ ഖ്വാജ നസ്മുദ്ദീൻ പ്രധാനമന്ത്രിയായി മുസ്ലീം ലീഗ് സർക്കാർ രൂപീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1946 ൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് 113 സീറ്റുകളിൽ ഭൂരിപക്ഷം നേടി. നിയമസഭയിൽ 250 സീറ്റിലും ഹുസൈൻ ഷഹീദ് സുഹ്റാവർഡി ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കപ്പെട്ടു[3].

കൂടുതൽ വിവരങ്ങൾ മന്ത്രി, പോർട്ട്ഫോളിയോ ...
Remove ads

കൂടുതൽ വായനയ്ക്ക്

 This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Bengal". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)

  • C. A. Bayly Indian Society and the Making of the British Empire (Cambridge) 1988
  • C. E. Buckland Bengal under the Lieutenant-Governors (London) 1901
  • Sir James Bourdillon, The Partition of Bengal (London: Society of Arts) 1905
  • Susil Chaudhury From Prosperity to Decline. Eighteenth Century Bengal (Delhi) 1995
  • Sir William Wilson Hunter, Annals of Rural Bengal (London) 1868, and Odisha (London) 1872
  • P.J. Marshall Bengal, the British Bridgehead 1740-1828 (Cambridge) 1987
  • Ray, Indrajit Bengal Industries and the British Industrial Revolution (1757-1857) (Routledge) 2011
  • John R. McLane Land and Local Kingship in eighteenth-century Bengal (Cambridge) 1993

പുറത്തേക്കുള്ള കണ്ണികൾ

22.5660°N 88.3464°E / 22.5660; 88.3464

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads