ബെനിൻ- ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ബെനിൻ- പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഇതിന്റെ പടിഞ്ഞാറ് ടോഗോ, കിഴക്ക് നൈജീരിയ, വടക്ക് ബർക്കിനാ ഫാസോ, നൈജർ എന്നിവ സ്ഥിതി ചെയ്യുന്നു. പോർട്ട് നൊവൊ ആണ് തലസ്ഥാനം. 1975 വരെ ദഹൊമെയ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
വസ്തുതകൾ Republic of BeninRépublique du Bénin, തലസ്ഥാനം ...
Republic of Benin République du Bénin |
---|
|
ആപ്തവാക്യം: "Fraternité, Justice, Travail" (French) "Fellowship, Justice, Labour" |
ദേശീയഗാനം: L'Aube Nouvelle (French) The Dawn of a New Day |
 |
തലസ്ഥാനം | Porto Novo1 |
---|
ഏറ്റവും വലിയ നഗരം | Cotonou |
---|
ഔദ്യോഗിക ഭാഷകൾ | French |
---|
സർക്കാർ | Multiparty democracy |
---|
|
• President | Yayi Boni |
---|
|
|
|
• Date | August 1 1960 |
---|
|
• ജലം (%) | 1.8 |
---|
|
• July 2005 estimate | 8,439,0002 (89th) |
---|
• 2002 census | 6,769,914 |
---|
ജിഡിപി (പിപിപി) | 2005 estimate |
---|
• Total | $8.75 billion (140th) |
---|
• പ്രതിശീർഷ | $1,176 (166th) |
---|
Gini (2003) | 36.5 medium inequality |
---|
HDI (2004) | 0.428 Error: Invalid HDI value (163rd) |
---|
നാണയം | CFA franc (XOF) |
---|
സമയമേഖല | UTC+1 (WAT) |
---|
| UTC+1 (not observed) |
---|
ടെലിഫോൺ കോഡ് | 229 |
---|
ISO 3166 കോഡ് | BJ |
---|
ഇന്റർനെറ്റ് TLD | .bj |
---|
- Cotonou is the seat of government.
- Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.
- Rank based on 2005 estimate.
|
അടയ്ക്കുക
ആഫ്രിക്കയിലെ പ്രമുഖ പരുത്തി ഉല്പാദകരാണ് ബെനിൻ. അടുത്ത കാലത്തായി സാമ്പത്തിക മുന്നേറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നാണിത്. 1972-മുതൽ 2006-ൽ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കെരെക്കൌ ആയിരുന്നു പ്രസിഡൻറ്. 2006-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് തോമസ് യായി പ്രസിഡന്റായി.