ഭോജ്പൂരി ഭാഷ

From Wikipedia, the free encyclopedia

ഭോജ്പൂരി ഭാഷ
Remove ads

വടക്കേന്ത്യയിലും നേപ്പാളിലും സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ് ഭോജ്പൂരി. ബീഹാറിലും ഉത്തർ പ്രദേശിലും ജാർഖണ്ഡിലുമാണ് ഇത് പ്രധാനമായും സംസാരിക്കുന്നത്.

വസ്തുതകൾ ഭോജ്പൂരി, ഉച്ചാരണം ...
Remove ads

എഴുത്തുരീതി

കൈതി ലിപിയിലാണ് ഇത് എഴുതുന്നത്. എന്നാൽ 1894ൽ ദേവനാഗരിയെ പ്രാഥമിക ലിപിയായി സ്വീകരിച്ചു. 16-ആം നൂറ്റാണ്ടുമുതൽ 20-ആം നൂറ്റാണ്ടു വരെ ഭോജ്പുരി, അവാധി, മൈഥിലി, ഉറുദു, മഗതി, ഹിന്ദി എന്നീ ഭാഷകൾ എഴുതാനാണ് കൈതി ഉപയോഗിച്ചിരുന്നത്. 1960ൽ സർക്കാർ കൈതി ഇപ്പോൾ ബീഹാറിലെ കുറച്ചു ജില്ലകളിലേ ഉപയോഗിക്കുന്നുള്ളൂ എന്ന് കണ്ടെത്തി.

ഉദാഹരണ വാചകങ്ങൾ

കൂടുതൽ വിവരങ്ങൾ മലയാള വാചകങ്ങൾ, ഭോജ്പുരി പരിഭാഷ ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads