ബോർഡോ

From Wikipedia, the free encyclopedia

Remove ads

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു നഗരമാണ് ബോർഡോ(Bordeaux French pronunciation: [bɔʁdo]; Gascon Occitan: Bordèu). ഗാരോൺ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2014-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 246,586 ആണ്. നഗരത്തിലെ പുരാതനമായ ഭാഗം യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

വസ്തുതകൾ Bordeaux, Country ...

ലോകത്തിലെ വീഞ്ഞ് വ്യവസായ തലസ്ഥാനമാണ് ബോർഡോ.[5]ഇവിടത്തെ വീഞ്ഞ് വ്യവസായാവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ 14.5 ബില്ല്യൺ യൂറോയാളം വരും. എട്ടാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്ത് ബോർഡോ വീഞ്ഞ്(Bordeaux wine) ഉൽപ്പാദിപ്പിക്കപ്പെടുന്നു

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads