ബോർണിയൻ ലീഫ്ബേർഡ്

From Wikipedia, the free encyclopedia

ബോർണിയൻ ലീഫ്ബേർഡ്
Remove ads

കിനബാലു ലീഫ്ബേർഡ് എന്നും അറിയപ്പെടുന്ന ബോർണിയൻ ലീഫ്ബേർഡ് (Chloropsis kinabaluensis), ഇലക്കിളി (Chloropseidae) കുടുംബത്തിൽപ്പെട്ട പക്ഷി വർഗ്ഗമാണ്. വടക്കൻ ബോർണിയോ ദ്വീപിലെ ഈർപ്പം നിറഞ്ഞ വനപ്രദേശത്താണ് ഇത് കാണപ്പെടുന്നത്.[2] ബ്ളു-വിങ്ഡ് ലീഫ്ബേർഡ് (C. cochinchinensis) പരമ്പരാഗതമായി ഇതിന്റെ ഒരു ഉപജാതിയായി കണക്കാക്കപ്പെടുന്നു.

വസ്തുതകൾ Bornean leafbird, Conservation status ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads