ബ്യൂട്ടെയ്ൻ
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
നാല് കാർബൺ ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ ആൽക്കെയ്നാണ് ബ്യൂട്ടെയ്ൻ അഥവാ n-ബ്യൂട്ടെയ്ൻ. C4H10 എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. n-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ ഐസോബ്യൂട്ടെയ്നിനേയും (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥിൽ പ്രെപെയ്ൻ) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ൻ എന്ന പേരുപയോഗിക്കുന്നു.പാചകവാതകത്തിൽ അടങ്ങിയിരിക്കുന്നത് ബ്യൂട്ടേൻ ആണ്. പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തിൽ ദ്രവീകരിക്കാൻ പറ്റുന്നതുമായ ഒരു വാതകമാണ് ബ്യൂട്ടെയ്ൻ.
- ബ്യൂട്ടെയ്ന്റെ രണ്ട് ഐസോമെറുകളുടെ ഘടന
- n-ബ്യൂട്ടെയ്ൻ
- ഐസോബ്യൂട്ടെയ്ൻ
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads