കാക്ടേസീ
കള്ളിച്ചെടികൾ ഉൾപ്പെടുന്ന സസ്യകുടുംബം From Wikipedia, the free encyclopedia
Remove ads
കാര്യോഫില്ലേൽസ് സസ്യനിരയിലുള്ള ഒരു സസ്യകുടുംബമാണ് കാക്ടസ് എന്നറിയപ്പെടുന്ന കാക്ടേസീ (Cactaceae). വരൾച്ച ഉള്ള സ്ഥലങ്ങളിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ കുടുംബത്തിലെ പല അംഗങ്ങളും അതിവരൾച്ചയിലും ജീവിക്കുന്നു. ഭൂമിയിലെ ഏറ്റവും വരണ്ട അറ്റകാമ മരുഭൂമിയിൽപ്പോലും കാക്ടസ് കാണാറുണ്ട്. വെള്ളത്തെ സംഭരിച്ചു നിർത്താൻ ശേഷിയുള്ള വണ്ണം വച്ച മാസളമായ ഭാഗങ്ങൾ ഇവയ്ക്കുണ്ട്. ആഫ്രിക്കയിലും ശ്രീലങ്കയിലും കാണുന്ന റിപ്‌സാലിസ് ബാസ്സിഫെറ ഒഴികെ ബാക്കിയുള്ള എല്ലാ കാക്ടസ് കുടുംബവംശജരും അമേരിക്കൻ തദ്ദേശീയരാണ്.






Remove ads
ഇവയും കാണുക
Classification of the Cactaceae
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads