കലേഡിയം
From Wikipedia, the free encyclopedia
Remove ads
ഇലകളിൽ വളരെയധികം വർണ്ണങ്ങൾ കൊണ്ട് ആകർഷമായ ഒരു അലങ്കാരസസ്യമാണ് കലേഡിയം (ആംഗലേയം:Caladium). നമ്മുടെ നാട്ടിൽ ഇത് പൊതുവേ കാട്ടുചെടിയായിട്ടാണ് കണക്കാക്കുന്നത്. യേശു ക്രിസ്തുവിൻറെ ഹൃദയം (Heart of Jesus), മാലാഖ ചിറകുകൾ (Angel Wings) എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. അരേസീ സസ്യകുലത്തിൽ ഉൾപ്പെടുന്ന ഈ ഉദ്യാനസസ്യത്തിന്റെ ജന്മദേശം ദക്ഷിണ-മധ്യ അമേരിക്കയാണെന്ന് കണക്കാക്കുന്നു. പച്ച, ചുവപ്പ്, പിങ്ക്, റോസ്, പർപ്പിൾ, വെള്ള എന്നിങ്ങനെയുള്ള നിറങ്ങളിൽ പല തരത്തിലുള്ള ഡിസൈനുകളിലുള്ള കലേഡിയങ്ങളുണ്ട്.
Remove ads
ചിത്രശാല
- Caladium with white leaf with green veins at Courtallam
- Plant canopy (Caladium bicolor 'Florida Sweetheart')
- Leaf closeup (Caladium bicolor 'Florida Sweetheart')
- Caladium bicolor 'Florida Red Ruffles'
- Caladium Fannie Munson
- Bedding of Caladium Florida Sweetheart
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads