കാൽസൈറ്റ്

From Wikipedia, the free encyclopedia

കാൽസൈറ്റ്
Remove ads

ഒരു കാർബണേറ്റ് ധാതുവാണ് കാൽസൈറ്റ്. കാത്സ്യം കാർബണേറ്റിൻറെ (CaCO3) ഏറ്റവും സ്ഥിരതയുള്ള പോളിമോർഫ് ആണിത്. മൊഹ്സ് സ്കെയിൽ ഓഫ് മിനെറൽ ഹാർഡ്നെസ്സിൽ സ്ക്രാച്ച് കാഠിന്യം താരതമ്യത്തെ അടിസ്ഥാനമാക്കി കാൽസൈറ്റ് മൂല്യം 3 എന്ന് നിർവ്വചിക്കുന്നു. കാത്സ്യം കാർബണേറ്റിന്റെ മറ്റു പോളിമോർഫുകൾ ധാതുക്കളായ അരഗൊണൈറ്റും വാറ്റെറൈറ്റും ആകുന്നു. 300 ഡിഗ്രി, അതി താപനിലയിൽ കാലക്രമേണ രൂപാന്തരം പ്രാപിച്ച് അരഗൊണൈറ്റ് കാൽസൈറ്റ് ആയി മാറുന്നു.[5][6]

വസ്തുതകൾ Calcite, General ...
Thumb
Crystal structure of calcite
Remove ads

പദോല്പത്തി

കാൽസൈറ്റ് എന്ന പദം ജർമ്മൻ കാൽസിറ്റ് എന്ന വാക്കുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലൈം എന്ന ലാറ്റിൻ പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ധാതുക്കൾക്ക് ഉപയോഗിക്കുന്ന സഫിക്സ് ഐറ്റ് എന്ന വാക്കുകുടി ചേർത്തുപയോഗിക്കുന്നു. ഇത് പദോദ്‌പത്തിവിഷയം ചോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.[7]


ചിത്രശാല

Remove ads

ഇതും കാണുക

വസ്തുതകൾ
  • Iceland Spar
  • Ikaite, CaCO3·6H2O
  • List of minerals
  • Lysocline
  • Manganoan Calcite, (Ca,Mn)CO3
  • Monohydrocalcite, CaCO3·H2O
  • Ocean acidification
  • Ulexite aka "TV rock", another mineral with an optical property often illustrated in the same way.
  • Yule Marble

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads