കാലൂണ
From Wikipedia, the free encyclopedia
Remove ads
എറിക്കേസീ കുടുംബത്തിലെ കാലൂണ ജനുസ്സിലെ ഏക സ്പീഷീസാണ് കാലൂണ വൾഗാരിസ് (സാധാരണ ഹീതർ, ലിങ് അല്ലെങ്കിൽ ലളിതമായി ഹീതർ എന്നും അറിയപ്പെടുന്നു.)[1]. 20 മുതൽ 50 സെന്റീമീറ്റർ വരെ (7.9 മുതൽ 19.7 വരെ), അല്ലെങ്കിൽ അപൂർവ്വമായി 1 മീറ്റർ (39 ഇഞ്ച്) വരെ ഉയരത്തിൽ താഴ്ന്ന് വളരുന്ന ബഹുവർഷ കുറ്റിച്ചെടിയാണിത്. [2]തുറന്ന സാഹചര്യങ്ങളിൽ മിതമായ തണലിൽ, അമ്ല മണ്ണിൽ യൂറോപ്പിലും ഏഷ്യാമൈനറിലും വ്യാപകമായി കാണപ്പെടുന്നു. ചില ചതുപ്പുനിലങ്ങളിലും അമ്ലം നിറഞ്ഞ പൈൻ, ഓക്ക് വനപ്രദേശങ്ങളിലും ഇവ വളരുന്നു.

റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് :താഴെ പറയുന്ന കൾട്ടിവറുകൾ നേടിയിട്ടുണ്ട്:
Remove ads
ഇവയും കാണുക
- List of Lepidoptera that feed on Calluna
- Heath (habitat).
- എറിക
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads