കലോകോർട്ടസ് നട്ടല്ലി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
സെഗോ ലില്ലി എന്നുമറിയപ്പെടുന്ന കലോകോർട്ടസ് നട്ടല്ലി പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ഒരു ബൾബ് വർഗ്ഗത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ഇത് യൂറ്റായുടെ സംസ്ഥാന പുഷ്പമാണ്.[2]

Remove ads
വിതരണം
പടിഞ്ഞാറൻ സംസ്ഥാനങ്ങളായ യൂറ്റാ, വ്യോമിംഗ്, കിഴക്കൻ നെവാഡയുടെ വലിയ ഭാഗങ്ങൾ, ഐഡഹോ, മൊണ്ടാന, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, നെബ്രാസ്ക, കൊളറാഡോ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. [3][4]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads