കാലികന്തസീ
From Wikipedia, the free encyclopedia
Remove ads
കാലികന്തസീ (sweetshrubs or spicebushes) ലോറേൽസ് നിരയിലെ സപുഷ്പികളുടെ ഒരു ചെറിയ കുടുംബമാണ്. ഈ കുടുംബത്തിൽ മൂന്നു ജനുസ്സും 10 അറിയപ്പെടുന്ന സ്പീഷീസുകളുമുണ്ട്.[1] ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഊഷ്മള കാലാവസ്ഥയിലുമായി പരിമിതപ്പെട്ട് ഇവ കാണപ്പെടുന്നു.
- കാലിക്കാന്തസ് (മൂന്ന് സ്പീഷീസ്, പശ്ചാത്യ, തെക്ക് കിഴക്കൻ, വടക്കേ അമേരിക്ക, ഒരു സ്പീഷീസ് കിഴക്കൻ ഏഷ്യ)
- ചീമോനാന്തസ് (ആറു സ്പീഷീസ്, കിഴക്കൻ ഏഷ്യ)
- ഇഡിയോസ്പർമം (ഒരു സ്പീഷീസ്; ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ)
Remove ads
2016-ലെ APG IV സിസ്റ്റത്തിൽ, കാലികന്തസീ മഗ്നോളിയേൽസ് നിരയിലും മഗ്നോളിഡ്സ് ക്ലേഡിലുമായി സ്ഥാപിക്കുകയുണ്ടായി. [2]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads