ലോറേൽസ്

From Wikipedia, the free encyclopedia

ലോറേൽസ്
Remove ads

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് ലോറേൽസ് (Laurales).

വസ്തുതകൾ ലോറേൽസ്, Scientific classification ...


ഈ നിരയിൽ 85-90 ജനുസുകളിലായി 2500-2800 സ്പീഷിസുകൾ ഉൾപ്പെടുന്നു. ഏഴു കുടുംബങ്ങൾ ഉള്ള ഈ നിരയിൽ മരങ്ങളും കുറ്റിച്ചെടികളും ഉണ്ട്. മിക്കവയും മധ്യരേഖാ-മധ്യരേഖാസമീപസ്ഥപ്രദേശങ്ങളിൽ കാണുന്നു. ലോറേസീയാണ് ഈ നിരയിലെ ഏറ്റവും അറിയപ്പെടുന്ന കുടുംബം.

order Laurales
family Atherospermataceae
family Calycanthaceae
family Gomortegaceae
family Hernandiaceae
family ലോറേസീ
family Monimiaceae
family Siparunaceae
The current composition and phylogeny of the Laurales.[1][2]
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads