ക്യാപ്റ്റൻ (ചലച്ചിത്രം)

മലയാള സിനിമ From Wikipedia, the free encyclopedia

Remove ads

പ്രജേഷ് സെൻ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്യാപ്റ്റൻ. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രത്തിൽ ജയസൂര്യ വി.പി. സത്യനെ അവതരിപ്പിക്കുന്നു.[1] അനു സിത്താര, സിദ്ദിഖ്[2], രഞ്ജി പണിക്കർ[3], സൈജു കുറുപ്പ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വസ്തുതകൾ ക്യാപ്റ്റൻ, സംവിധാനം ...
Remove ads

അഭിനയിച്ചവർ

ഗാനങ്ങൾ

2018 ജനുവരി 28ന് മന്ത്രി കെ.ടി. ജലീൽ ചലച്ചിത്രത്തിലെ ഗാനങ്ങൾ പ്രകാശനം ചെയ്തു.[4] ഗോപി സുന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധായകൻ.

കൂടുതൽ വിവരങ്ങൾ ഗാനം, # ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads