കസുവാറിനേസീ

From Wikipedia, the free encyclopedia

കസുവാറിനേസീ
Remove ads

നാല് ജനുസുകളിലായി ഏതാണ്ട് 70 സ്പീഷിസ് മരങ്ങളും കുറ്റിച്ചെടികളും ഉള്ള, സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് കസുവാറിനേസീ (Casuarinaceae). ആസ്ത്രേലിയ, തെക്കു-കിഴക്കേഷ്യ, മലേഷ്യ, പാപ്പു‌വേഷ്യ, പസഫിക് ദ്വീപസമൂഹങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശ സസ്യകുടുംബമാണിത്. കസുവാറിന എന്ന ഒറ്റ ജനുസിൽ പെടുത്തിയിരുന്ന ഈ കുടുംബത്തിലെ അംഗങ്ങളെ ലോറി എ എസ് ജോൺസൺ 1980 -ലും 1982 -ലും ജിംനോസ്റ്റോമ,[2][3] 1982 -ൽ അലോകസുവാറിന,[3] 1988- ൽ സ്യൂതോസ്റ്റൊമ എന്നിങ്ങനെ വേർതിരിക്കുകയും ഓരോ ജനുസുകളിലെയും സ്പീഷിസുകൾക്ക് വിവരണങ്ങൾ നൽകുകയും ചെയ്തു.[4] 2003-ൽ ഈ കുടുംബത്തെക്കുറിച്ചുള്ള് പതനത്തിൽ ഈ ജനുസുകളുടെ Monophyly ക്ക് പിന്തുണ കിട്ടുകയും ചെയ്തു.[5]

വസ്തുതകൾ കസുവാറിനേസീ, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads