ചമ്പ ജില്ല

ഹിമാചൽ പ്രദേശിലെ ജില്ല From Wikipedia, the free encyclopedia

ചമ്പ ജില്ല
Remove ads

ചമ്പ ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു ജില്ലയാണ്. അതിന്റെ ആസ്ഥാനം ചമ്പ പട്ടണമാണ്. ഡൽഹൗസി, ഖജ്ജിയാർ, ചുരാ താഴ്‌വര എന്നിവ ഉത്തരേന്ത്യയിലെ സമതലങ്ങളിൽ നിന്നുള്ള ആളുകൾ സന്ദർശിക്കുന്ന പ്രശസ്തമായ ഹിൽ സ്റ്റേഷനുകളും അവധിക്കാല കേന്ദ്രങ്ങളുമാണ്.

വസ്തുതകൾ ചമ്പ ജില്ല, Country ...
Remove ads

സമ്പദ്വ്യവസ്ഥ

2006-ൽ പഞ്ചായത്തീരാജ് മന്ത്രാലയം രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന 250 ജില്ലകളിൽ ഒന്നായി ചമ്പയെ തിരഞ്ഞെടുത്തു. നിലവിൽ ബാക്ക്‌വേർഡ് റീജിയൻസ് ഗ്രാന്റ് ഫണ്ട് പ്രോഗ്രാമിൽ (BRGF) നിന്ന് ഫണ്ട് സ്വീകരിക്കുന്ന ഹിമാചൽ പ്രദേശിലെ രണ്ട് ജില്ലകളിൽ ഒന്നാണിത്.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads