ചാങ്

From Wikipedia, the free encyclopedia

ചാങ്
Remove ads

ചാങ് അല്ലെങ്കിൽ ചാങ്-ഒ, ആദ്യം ഹെൻഗെ എന്നറിയപ്പെട്ടിരുന്നു. ചന്ദ്രനെ പ്രതിനിധീകരിക്കുന്ന ചൈനീസ് ദേവതയാണ്. ചൈനീസ് മിത്തോളജിയിലെ നിരവധി ഐതിഹ്യങ്ങളുടെ വിഷയമാണ് അവ. അവയിൽ മിക്കതും താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഹൊഉയി വില്ലാളി, ദയാലുവായ അല്ലെങ്കിൽ ദുഷ്‌ടവിചാരമുള്ള ചക്രവർത്തി, ജീവിതത്തിന്റെ ഒരു അമൃത്, ചന്ദ്രൻ. ചാങ് വില്ലാളിയായ ഹൊഉയിയെ വിവാഹം ചെയ്യുന്നു. ചൈനയിലെ ലൂണാർ എക്സ്പ്ലോറേഷൻ പ്രോഗ്രാമിന്റെ ആധുനിക കാലഘട്ടത്തിലാണ് ചാങ്.

വസ്തുതകൾ Chinese, Literal meaning ...
Remove ads

കഥകൾ

മിഡ് ഓട്ടം മൂൺ ഫെസ്റ്റിവലിന്റെ ഉത്ഭവം എന്നറിയപ്പെടുന്ന ഒരു സുപരിചിതമായ കഥ ഉൾപ്പെടെ ചാങിനെക്കുറിച്ച് ധാരാളം കഥകൾ ഉണ്ട്.[1]

അവലംബം

ബിബ്ലിയോഗ്രാഫി

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads