ചൈനീസ് അഥവാ സിനിറ്റിക്ക് ഭാഷ(കൾ) (汉语/漢語, പിൻയിൻ: ഹൻയു; 华语/華語, ഹ്വായു; or 中文, ഝൊങ്‌വെൻ) ഒരു ഭാഷയായോഭാഷാ കുടുംബമായോ കണക്കാക്കാവുന്നതാണ്.[3] തനതായി ചൈനയിലെഹൻ ചൈനക്കാരുടെ സംസാരഭാഷകളായിരുന്ന ഇവ സീനോ-റ്റിബറ്റൻ ഭാഷാകുടുംബത്തിലെ ഭാഷകളിലെ രണ്ടു ശാഖകളിൽ ഒന്നാണ്.
വസ്തുതകൾ
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ചൈനയിൽ: National Language Regulating Committee[1] തായ്വാനിൽ: National Languages Committee In Singapore: Promote Mandarin Council/Speak Mandarin Campaign[2]
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ മാൻഡറിൻ എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.
മന്ദാകിനി സ്റ്റാൻഡേർഡ് ചൈനീസ് സംസാരിക്കുകയായിരുന്നു
വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്.[4]