ചെചെൻ ഭാഷ
From Wikipedia, the free encyclopedia
Remove ads
വടക്കുകിഴക്കൻ കൊക്കേഷ്യൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചെചെൻ ഭാഷ - Chechen (Нохчийн Мотт / Noxçiyn Mott / نَاخچیین موٓتت / ნახჩიე მუოთთ, Nokhchiin mott, [ˈnɔx.t͡ʃiːn mu͜ɔt]). ഈ ഭാഷ കൂടുതലായും സംസാരിക്കുന്നത് ചെചെൻ റിപ്പബ്ലിക്കിലെ ജനങ്ങളാണ്. റഷ്യ, ജോർദാൻ, മധ്യ ഏഷ്യയിലെ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ജോർജ്ജിയ എന്നിവിടങ്ങളിലുമായി താമസിക്കുന്ന ചെചെൻ ജനങ്ങളടക്കം 1.4 ദശലക്ഷത്തിൽ അധികം ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.
Remove ads
ഭൂമിശാസ്രപരമായ തരംതിരിവ്
2010ലെ റഷ്യൻ സെൻസസ് പ്രകാരം 1,350,000 ജനങ്ങളാണ് ചെചെൻ ഭാഷ സംസാരിക്കുന്നത്.[3]
ഔദ്യോഗിക പദവി
ചെച്‌നിയയിലെ ഔദ്യോഗി ഭാഷയാണ് ചെചെൻ.[4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads