റഷ്യയിലെ ഒരു ഫെഡറൽ സബ്ജക്ട് ആണ് ചെച്‌നിയ എന്ന ചെചെൻ റിപ്പബ്ലിക്. കിഴക്കെ യൂറോപ്പിന്റെ തെക്കെയറ്റത്തും കാസ്പിയൻ തടാകത്തിന്റെ 100 മീറ്റർ പരിധിയിലുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രോസ്‌നി നഗരമാണ് തലസ്ഥാനം. 2010ലെ റഷ്യൻ കാനേഷുമാരി അനുസരിച്ച് 1,268,989 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ.
വസ്തുതകൾ Chechen Republic, Чеченская Республика (Russian) Нохчийн Республика (Chechen) ...