ചിയായുസോറസ്
From Wikipedia, the free encyclopedia
Remove ads
പല്ലുകൾ മാത്രം ഫോസ്സിലായി കിട്ടിയിട്ടുള്ള ഒരു സോറാപോഡ് ദിനോസറാണ് ചിയായുസോറസ്. പല്ലുകളുടെ ഘടനയുടെ അടിസ്ഥാനത്തിൽ രണ്ടു ഉപവർഗ്ഗമായി തിരിച്ചിടുണ്ട് ഇവയെ. ആദ്യം ഇട്ട പേരിൽ പ്രത്യേക ചിന്ഹം ഉള്ളത് കൊണ്ട് (Chiayüsaurus) ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ നിയമ പ്രകാരം മാറ്റുകയായിരുന്നു. ചൈനയിൽ നിന്നും ആണ് ആദ്യ ഫോസ്സിൽ പല്ലുകൾ കണ്ടു കിട്ടിയിട്ടുള്ളത് [1], രണ്ടാമത് കിട്ടിയത് ദക്ഷിണ കൊറിയയിൽ നിന്നും ആണ് .[2] ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം രണ്ട് ഉപവർഗ്ഗത്തെയും നോമെൻ ദുബിയും ആയി കണക്കാകുന്നു .[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads