സോറാപോഡമോർഫ
From Wikipedia, the free encyclopedia
Remove ads
സൌരിച്ച്യൻ ദിനോസറുകളുടെ വംശനാശം സംഭവിച്ച ഒരു ജീവശാഖ ആണ് സോറാപോഡമോർഫ . പേര് വരുന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ആണ്. അർഥം പല്ലിയുടെ പാദം ഉള്ള വിഭാഗം എന്ന്. നീണ്ട കഴുത്തും ഭാരം ഏറിയ ശരീരവും ഇവയുടെ പ്രത്യേകതകൾ ആയിരുന്നു .
Remove ads
ജീവിത കാലം
മെസോസൊയിക് കാലത്തെ ഏറ്റവും പ്രാതിനിധ്യം ഉള്ള ദിനോസറുകൾ ആയിരുന്നു ഇവ . ഇവയുടെ ഉല്പത്തി മധ്യ ട്രയാസ്സിക് കാലത്തും അന്ത്യം ക്രിറ്റേഷ്യസ് കാലത്തും ആയിരുന്നു.
ഉപനിരകൾ
സസ്യഭോജികൾ ആയ സോറാപോഡകൾ സോറാപോഡമോർഫയുടെ ഉപനിര ആണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads