ചിംബോറാസോ അഗ്നിപർവതം

From Wikipedia, the free encyclopedia

ചിംബോറാസോ അഗ്നിപർവതം
Remove ads

ഇക്വഡോറിലെ ഇപ്പോൾ സജീവമല്ലാത്ത ഒരു അഗ്നിപർവതമാണ് ചിംബോറാസോ അഗ്നിപർവതം(സ്പാനിഷ് ഉച്ചാരണം: [tʃimboˈɾaso]). ആന്തിസിലെ കോർഡില്ലേറെ ഓക്സിഡെന്റൽ നിരകളിൽ ഭൂമധ്യരേഖക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ അഗ്നിപർവതം എ.ഡി 550-ൽ സജീവമായിരുന്നു. ചിംബോറാസോയുടെ മേലഗ്രമാണ്‌ ഭൂമിയുടെ ഉപരിതലത്തിൽവെച്ച് കേന്ദ്രത്തിൽ നിന്നും ഉപരിതലത്തിലെ ഏറ്റവും അകലെയുള്ള ഭാഗം, ഭൂമധ്യരേഖ ഭാഗം തള്ളി നിൽക്കുന്നതാണിതിനു കാരണം. ഇക്വഡോറിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുമാണിത്.

വസ്തുതകൾ ചിംബോറാസോ അഗ്നിപർവതം, ഉയരം കൂടിയ പർവതം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads