ചോങ്ചിങ്

From Wikipedia, the free encyclopedia

ചോങ്ചിങ്
Remove ads


ചൈനയിലെ പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിൽ ഒന്നാണ് ചോങ്ചിങ്. അവയിൽ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതും ചോങ്ചിങാണ്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പടിഞ്ഞാറൻ ചൈനയിലെ ഇത്തരത്തിലുള്ള ഒരേയൊരു മുൻസിപ്പാലിറ്റിയാണിത്. 1997 മാർച്ച് 14 വരെ ഇത് സിച്വാൻ പ്രവിശ്യയിലെ ഒരു ഉപ-പ്രവിശ്യാ നഗരമായിരുന്നു. 2005 വരെയുള്ള കണക്കുകൾ പ്രകാരം 31,442,300 ആണ് ഇവിടുത്തെ ജനസംഖ്യ. മുൻസിപ്പാലിറ്റിയുടെ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളാണ്. പഴയ റിപ്പബ്ലിക് ഓഫ് ചൈനയിലും ചോങ്ചിങ് ഒരു മുൻസിപ്പാലിറ്റിയായിരുന്നു.

വസ്തുതകൾ ചോങ്ചിങ് 重庆, രാജ്യം ...
വസ്തുതകൾ Simplified Chinese, Traditional Chinese ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads