ചുമാഷൻ ഭാഷകൾ

From Wikipedia, the free encyclopedia

ചുമാഷൻ ഭാഷകൾ
Remove ads

തെക്കൻ കാലിഫോർണിയയിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന അമേരിക്കൻ തദ്ദേശീയ ജനങ്ങളായ ചുമാഷ് ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷകളുടെ കുടുംബമാണ് ചുമാഷൻ ഭാഷകൾ - Chumashan languages (English name from čʰumaš /t͡ʃʰumaʃ/, meaning "Santa Cruz Islander"). തീരദേശ സമതലം മുതൽ സാൻ ലൂയിസ് ഒബിസ്‌പോ താഴ്‌വര, മലിബു നഗരം വരെയുള്ള ജനങ്ങൾ ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്.[1]

വസ്തുതകൾ Chumash, വംശീയത ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads