വാഴപ്പടത്തി

നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടി From Wikipedia, the free encyclopedia

വാഴപ്പടത്തി
Remove ads

നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടിയാണ് വാഴപ്പടത്തി. (ശാസ്ത്രീയനാമം: Commelina diffusa). ചൈനയിൽ ഇതൊരു ഔഷധമായി ഉപയോഗിക്കാറുണ്ട്. പൂവിൽ നിന്നും കിട്ടുന്ന നിറം ചായമായും ഉപയോഗിക്കുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്നു. നനവാർന്ന പാടങ്ങളിൽ കണ്ടുവരുന്ന ഈ ചെടി നെല്ലിന് ഒരു കളയാണ്.[2]

വസ്തുതകൾ വാഴപ്പടത്തി, Conservation status ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads