കോനോകാർപ്പാസ്

From Wikipedia, the free encyclopedia

കോനോകാർപ്പാസ്
Remove ads

പുഷ്പിക്കുന്ന സസ്യങ്ങളുടെ വിഭാഗത്തിലെ ഒരു ജനുസാണ് ആണ് കോനോകാർപ്പാസ് (Conocarpus). ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത്‌ . ഇടതൂർന്ന് വളരുന്ന ഇവ ഇരുപതു മീറ്റർ വരെ പൊക്കം വെയ്ക്കാറുണ്ട്.

വസ്തുതകൾ കോനോകാർപ്പാസ്, Scientific classification ...
Remove ads

ഉപ വർഗ്ഗങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads