കോനോകാർപ്പാസ് ഇറക്ക്റ്റസ്
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കോനോകാർപ്പാസ് വിഭാഗത്തിലെ ഒരു ചെടിയാണ് കോനോകാർപ്പാസ് ഇറക്ക്റ്റസ് (ശാസ്ത്രീയനാമം: Conocarpus erectus). കണ്ടൽച്ചെടിയായ ഇവ തീര പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണുന്നു . കുവൈറ്റിൽ ഇത് ഒരു അവതീർണ്ണ സ്പീഷീസ് ആണ്, ഉയർന്ന താപനില അതിജീവിക്കാൻ ഉള്ള കഴിവും ഉപ്പു കലർന്ന വെള്ളം ആഗിരണം ചെയ്യാൻ ഉള്ള കഴിവും ആണ് ഇവയെ ഈ രാജ്യത്തിലെ അതിഥി സ്പീഷീസ് ആക്കി മാറ്റിയത്.
Remove ads
ഉപയോഗങ്ങൾ
ഇവയെ ഒരു അലങ്കാര സസ്യമായും , ബോൺസായി ആയും വളർത്തി വരുന്നു . ഇഷ്ടം ഉള്ള ആകാരത്തിൽ വെട്ടി ഒതുക്കി വളർത്താം എന്നതു ഇവയുടെ പ്രത്യേകത ആണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads