കോസ്മിക് കിരണം

From Wikipedia, the free encyclopedia

കോസ്മിക് കിരണം
Remove ads

അതിവേഗത്തിൽ നീങ്ങുന്ന പ്രോട്ടോണുകൾ, ഇലക്ട്രോണുകൾ, അണുകേന്ദ്രങ്ങൾ എന്നിവയുടെ പ്രവാഹത്തെയാണ് കോസ്മിക് കിരണം എന്നു പറയുന്നത്. സൂര്യനിൽ നിന്നും മറ്റു നക്ഷത്രങ്ങളിലും ഉടലെടുക്കുന്ന ഈ കണങ്ങൾ ശൂന്യാകാശത്തു കൂടി സഞ്ചരിക്കുകയും ഭൗമാന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയിയുടെ ഉപരിതലത്തിലെത്തുകയും ചെയ്യുന്നു. കോസ്മിക് കണങ്ങളിൽ 90 ശതമാനത്തോളം കണങ്ങൾ പ്രോട്ടോണുകളാണ്, 9% ഹീലിയത്തിന്റെ അണുകേന്ദ്രങ്ങളും (ആൽഫാ കണങ്ങൾ), 1% ഇലക്ട്രോണുകളും ആണ്. കോസ്മിക് കിരണങ്ങളിലെ “കിരണം” എന്ന പദം സൂചിപ്പിക്കുന്നതുപോലെ കോസ്മിക് കിരണ കണങ്ങൾ കിരണങ്ങളായല്ല പ്രവഹിക്കുന്നതും ഭൂമിയിൽ എത്തിച്ചേരുന്നതും, പക്ഷേ വ്യത്യസ്ത കണങ്ങളുടെ പ്രവാഹമായാണ്.

Thumb
The energy spectrum for cosmic rays
Thumb
The Moon's cosmic ray shadow, as seen in secondary muons detected 700m below ground, at the Soudan 2 detector
Remove ads

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads