കുർകുമ അലിസ്മാറ്റിഫോളിയ
ലാവോസ്, വടക്കൻ തായ്‌ലൻഡ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉഷ്ണമേഖലാ സസ്യം From Wikipedia, the free encyclopedia
Remove ads
ലാവോസ്, വടക്കൻ തായ്‌ലൻഡ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉഷ്ണമേഖലാ സസ്യമാണ് കുർകുമ അലിസ്മാറ്റിഫോളിയ, സിയാം തുലിപ് അല്ലെങ്കിൽ സമ്മർ തുലിപ് (Thai: ปทุมมา, RTGS: pathumma; กระเจียวบัว, RTGS: krachiao bua; ขมิ้นโคก, RTGS: khamin khok)[1][2] പേര് തുലിപ്പുമായി സാമ്യം ഉണ്ടായിരുന്നിട്ടും ഇത് തുലിപ്പുമായി ബന്ധപ്പെട്ടതല്ല. മഞ്ഞൾ പോലുള്ള വിവിധ ഇഞ്ചി ഇനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരു ഇൻഡോർ പ്ലാന്റായി വളർത്തുന്നു കൂടാതെ ഒരു കട്ട് പുഷ്പമായും ഇത് വിൽക്കുന്നു.
സിയാം തുലിപ്‌സിന്റെ ഏറ്റവും പ്രശസ്തമായ കാട്ടു വിളഭൂമികളിൽ ഒന്ന് തായ്‌ലൻഡിലെ ചൈയാഫും പ്രവിശ്യയിലെ പ ഹിൻ ങ്കം ദേശീയ ഉദ്യാനത്തിലാണ്.
മാൽവിഡിൻ 3-റുട്ടിനോസൈഡ് സി. അലിസ്മാറ്റിഫോളിയയിലെ ബ്രാക്റ്റിന്റെ നിറത്തിന് കാരണമാകുന്ന ഒരു പിഗ്മെന്റാണ്.[3]
Remove ads
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads