കാട്ടുമഞ്ഞൾ

From Wikipedia, the free encyclopedia

കാട്ടുമഞ്ഞൾ
Remove ads

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഔഷധസസ്യമാണ് കാട്ടുമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma pseudomontana). ഉയരം കൂടിയ ഇടങ്ങളിലെ നനവും തണലുമുള്ള കാടുകളിൽ കണ്ടുവരുന്നു. ആന്ധ്രയിലെ പല വർഗ്ഗക്കാരും ഇതിന്റെ കിഴങ്ങ് മഞ്ഞപ്പിത്തം ചികിൽസിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ശരീരം തണുപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നു.[1]

വസ്തുതകൾ കാട്ടുമഞ്ഞൾ, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads