ഡാനി ബോയൽ
From Wikipedia, the free encyclopedia
Remove ads
ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര നിർമ്മാതാവുമാണ് ഡാനി ബോയൽ (ജനനം ഒക്ടോബർ 20 1956). ഷാലോ ഗ്രേവ്, ട്രെയിൻസ്പോട്ടിങ്ങ്, 28 ഡേയ്സ് ലേറ്റർ, മില്യൺസ്, സൺഷൈൻ, സ്ലംഡോഗ് മില്യണെയർ, 127 അവേർസ് എന്നീ ചലച്ചിത്രങ്ങളുടെ പേരിലാണ് ബോയൽ ശ്രദ്ധിക്കപ്പെടുന്നത്. സ്ലംഡോഗ് മില്യണെയറിന്റെ സംവിധാനത്തിനു മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008-ലെ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവലിലും പ്രേക്ഷകർ തെരഞ്ഞെടുത്ത സംവിധായകനുള്ള പുരസ്കാരവും, കഴിവിലും മികച്ച സംവിധായകനുള്ള പുരസ്കാരവും ബോയെൽ നേടി. 2010 ജൂൺ 17-നു് 2012 ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ കലാ സംവിധായകനായി ബോയെൽ തെരഞ്ഞെടുക്കപ്പെട്ടു.[1]
Remove ads
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads