ഡഷാൻപുസോറസ്
From Wikipedia, the free encyclopedia
Remove ads
സോറാപോഡ് വിഭാഗം ദിനോസർ ആണ് ഡഷാൻപുസോറസ് . ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലത്ത് ആണ് .
Remove ads
ഫോസ്സിൽ
ഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളൂ. ചൈനയിലെ സിചുവാൻ പ്രദേശത്ത് നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads