സിക്ക് ടർബൻ
From Wikipedia, the free encyclopedia
Remove ads
സിഖുമതവിശ്വാസികൾ ധരിക്കുന്ന ഒരു തലപ്പാവാണ് ടർബൻ (Dastaar).(പഞ്ചാബി: ਦਸਤਾਰ, dastāar, പേർഷ്യൻ: دستار) നിന്നും അല്ലെങ്കിൽ Pagṛi (പഞ്ചാബി: ਪਗੜੀ) അല്ലെങ്കിൽ Pagg (പഞ്ചാബി: ਪੱਗ), സിഖുമതവിശ്വാസത്തിൽ ഇതു പരമപ്രധാനമാണ്. സിഖുമതപ്രവേശനം ലഭിച്ച എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതു ധരിക്കേണ്ടത് നിർബന്ധമാണ്

സിഖുകാർക്കിടയിൽ തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും, ഭക്തിയേയും, ആത്മീയതെയും എല്ലാം കാണിക്കാൻ ഉപയോഗിക്കുന്നു.ഖൽസ വിഭാഗത്തിലെ പുരുഷന്മാരും സ്ത്രീകളും അഞ്ച് കെ.കൾ ധരിക്കുന്നവർ തലപ്പാവ് ധരിക്കുന്നു. തങ്ങളുടെ സിഖ് വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സിഖുകാർ തലപ്പാവിനെ കരുതുന്നു.
Remove ads
ഇവയും കാണുക
- കേശ് (സിക്കുമതം)
- Dastar bunga
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads